പത്താം ക്ലാസ്സ് മുകളിൽ യോഗ്യതയുള്ളവർക്ക് സ്മാർട്ട് ഫോൺ ടെക്നോളജി ഉപയോഗിച്ച് ഓൺലൈനായും ഓഫ്‌ലൈനായും ജോലി നേടാനുള്ള സുവർണ്ണാവസരം.
CEO, Skillora Online Group
"At Skillora, we believe that education transforms lives and technology creates opportunities. Our mission is not only to provide services but to build confidence, develop skills, and help people move toward a brighter future."
We are committed to becoming your trusted partner in learning, digital services, and career growth.
To empower individuals through quality education, practical skill development, and dependable digital services that create better opportunities for learning, employment, and lifelong success.
To become a leading and trusted platform for education and digital services by inspiring continuous learning, embracing innovation, and creating positive social impact through technology.
We strive to deliver the highest standards in education and customer service.
We operate with honesty, transparency, and professionalism in everything we do.
We continuously adopt modern technologies and creative solutions to meet evolving needs.
We believe quality education and digital services should be available to everyone.
Every learner and customer is at the heart of our mission. Their success is our success.
തൊഴിലധിഷ്ഠിതമായ കോഴ്സുകളും ട്രെയിനിംഗുകളും.
വ്യക്തിഗത ഉന്നമനത്തിനായുള്ള സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ.
അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കാനുള്ള ശരിയായ ഉപദേശം.
വിവിധ സർക്കാർ, സ്വകാര്യ ഓൺലൈൻ സേവനങ്ങൾ വേഗത്തിൽ.
രേഖകൾ കൃത്യതയോടെ പ്രൊസസ്സ് ചെയ്യാനുള്ള സഹായം.
വിവിധ ഐടി സൊല്യൂഷനുകളും സാങ്കേതിക സഹായങ്ങളും.
സാമ്പത്തിക, തൊഴിൽപരമായ കൺസൾട്ടേഷൻ സർവീസുകൾ.
നിങ്ങൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും തിരഞ്ഞെടുക്കാവുന്ന അവസരങ്ങൾ
സ്ഥാപനത്തിന്റെ വളർച്ചക്കായി പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക്.
ഓഫീസ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ താല്പര്യമുള്ളവർക്ക്.
ആശയവിനിമയ ശേഷിയുള്ളവർക്കും കസ്റ്റമർ സപ്പോർട്ടിൽ താല്പര്യമുള്ളവർക്കും.
വീട്ടിലിരുന്ന് കമ്പ്യൂട്ടറിലൂടെയോ മൊബൈലിലൂടെയോ ക്ലാസുകൾ എടുക്കാം.
നേരിട്ട് കുട്ടികൾക്ക് ക്ലാസുകൾ നയിക്കാൻ താല്പര്യമുള്ളവർക്ക്.
താഴെ പറയുന്ന വിവരങ്ങൾ നൽകി അപേക്ഷ സബ്മിറ്റ് ചെയ്യുക. ഇത് നിങ്ങളുടെ ഫോണിൽ നിന്നും ഞങ്ങളുടെ ഔദ്യോഗിക വാട്സ്ആപ്പിലേക്ക് മെസ്സേജ് അയക്കും.